മലയാളത്തിലുള്ള വിവരങ്ങള്‍ വെബ്സൈറ്റ് ചേര്ക്കുന്നതിനും അത് ശരിക്ക് കാണുന്നതിനും വളരെയധികം സാങ്കേതിക തടസ്സങ്ങളുണ്ട്. എന്തു തന്നെയായാലും മലയാളത്തിലെ ബ്ലോഗിംങ് പരിപാടി തുടങ്ങണമെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്റെ പക്കലുള്ള കംപ്യൂട്ടറില്‍ വിന്‍ഡോസ് 7 ആക്കിയിട്ട് മൂന്നു മാസത്തോളമാവുന്നു. അതിനു ശേഷമുള്ള തീരുമാനങ്ങളാണിത്.
ഇന്‍സ്ക്രിപ്റ്റ് ടൈപ്പിംങ് രീതി അച്ചടിരംഗത്തിന് നല്‍കിയ സംഭാവനപോലെ അത്ര സുഖകരമല്ല ഇന്റെര്‍നെറ്റിന് അത് നല്‍കിയ സംഭാവന.
ഇന്‍സ്ക്രിപ്റ്റ് ടൈപ്പിംങ് രീതി അച്ചടിരംഗത്തിന് നല്‍കിയ സംഭാവനപോലെ അത്ര സുഖകരമല്ല ഇന്റെര്‍നെറ്റിന് അത് നല്‍കിയ സംഭാവന.
-- ശൈലേന്ദ്രന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ